എന്തുണ്ട് കാണാൻ എന്നു ചോദിക്കുന്നവരോട് ഒരു കുഞ്ഞ് യാത്രയിലും സന്തോഷത്തിന്റ വലിയ ലോകം കണ്ടെത്തുന്ന ഞങ്ങൾക്ക് എല്ലാ യാത്രകളും പ്രിയപ്പെട്ടതാണ്💞 എന്നു മാത്രം.ഈ യാത്രയിൽ കൂടെ ദീപയുടെ കുഞ്ഞുമുണ്ടായിരുന്നു .സ്ഥലത്ത് എത്തിയ ഉടനെ ആദ്യം കണ്ടത് ഗോപികയുടെ അമ്മയെയാണ്. ഈ യാത്രയ്ക്ക് food ഉൾപ്പെടെ എല്ലാ കാര്യത്തിലും കൂടെ നിന്നത് അമ്മയാണ് 💖. Ticket എടുത്ത ഞങ്ങൾ ആദ്യം dry rides ൽ കയറി👯♂️💃🕺. ആദ്യത്തെ രണ്ടു rideൽ കയറിയ ഗോപിക വാള് വച്ച് കീഴടങ്ങി🤮🥴. പക്ഷേ വാളൊന്നു൦ തനികൊരു പുത്തരി അല്ലെന്നും😏 വാള് വച്ചാലും താൻ കീഴടങ്ങില്ല എന്ന് ഉറപ്പിച്ച അക്ക അടുത്ത rideലു൦ കയറി തൻ്റെ കഴിവ് തെളിയിച്ചു💪. Dry rides എല്ലാം കയറി ഇറങ്ങിയ ഞങ്ങൾ നേരെ ഫുഡ് കഴിക്കാൻ ഇറങ്ങി🥘🍹🍨 . Chicken biriyani, egg biriyani, veg biriyani ഇവ മൂന്നും ആയിരുന്നു ഞങ്ങളുടെ ഇരകൾ. യുദ്ധം കഴിഞ്ഞയുടനെ നമ്മൾ water rides ലേക്ക് കടന്നു🤽♂️🏊♂️. അവിടുത്തെ swimming pool ഞങ്ങൾ ഒരു നീന്തൽ പരിശീലന കേന്ദ്രമാക്കി മാറ്റി.നാളെയുടെ resource person നും exceptional teachers ു൦ 👩🏫👨🏫ആകേണ്ട ഞങ്ങൾ കുറച്ചു സമയത്തേക്കു അതു മറന്നു. പിന്നെ ഞങ്ങൾ വെള്ളത്തിന്റെ ലോകത്തായിരുന്നു. ഏകദേശം ഒരു 4 മണിയോടെ ഞങ്ങൾ കരയ്ക്ക് കയറാൻ തീരുമാനിച്ചു. പിന്നെയും ride ൽ കയറാൻ ആഗ്രഹം ഉണ്ടെങ്കിലും സമയ പരിധി കാരണം ആ ആഗ്രഹം മാറ്റിവച്ചു🙂. പിന്നെ 4 മണി പലഹാരവുമായുള്ള യുദ്ധമായിരുന്നു🍪☕. അതിനു ശേഷം തിരിച്ചുള്ള യാത്രയായിരുന്നു. Bus 🚍 ഒന്നും കിട്ടാതെ കുറേയേറെ നേരം നിന്ന 🤯😤 ഞങ്ങൾ വീട്ടിലെത്തിയത് ഏകദേശം 8 മണിയോടെയായിരുന്നു. അങ്ങനെ ഈ ദിവസവും കടന്നു പോയി. ചുരുക്കി പറഞ്ഞാൽ An exceptional day and we all really enjoyed it ❤
Friday, 15 December 2023
Subscribe to:
Post Comments (Atom)
8th week of teaching practice
29/07/2024 to 31/07/2024 This was our last week in the school we were all very sad to going from the school. As usual they were different p...

-
എന്റെ ആഗ്രഹത്തിലേക്കുള്ള പുതിയ ചുവടുവെപ്പ് ആയിരുന്നു ഇന്ന്. പുതിയ കലാലയം പുതിയ മുഖങ്ങൾ. ഇനി എന്നും കണ്ടു പരിചിതമാകു൦.
-
https://drive.google.com/file/d/1WYQcotnk8ocFFIrLDZPNQt7F4ruil05U/view?usp=drivesdk
No comments:
Post a Comment