Inauguration of THEO PRESS 2K22

ഇന്ന് Theo press 2k22 ഉദ്ഘാടനമായിരുന്നു. 
ദൂരദർശൻ കേന്ദ്രയിലേ സീനിയർ ന്യൂസ് റീഡർ സി ജെ വാഹിദ് ചെങ്ങപള്ളിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ന്യൂസ് റീഡർ എന്ന മേഖലയിൽ മാത്രമല്ല മറ്റു പല മേഖലയിലും അദ്ദേഹം തന്റെ കൈയ്യൊപ്പ് പതിപ്പിച്ചു. 
വളരെ അത്ഭുതകരമായ രീതിയിൽ മുൻ ന്യൂസ് റീഡർമാരേയു൦ പഴയ നടന്മാരേയു൦ അനുകരിച്ച് സദസ്സിന്റെ കൈയ്യടി നേടി👏. എനിക്ക് വളരെ നല്ല ഒരു അനുഭവമായിരുന്നു😻. Just loved it😇

Comments

Popular posts from this blog

സഞ്ചാരി Trip no 3

പുതുമയുള്ള യാത്ര